സംവിധായകന് ഒമര്‍ ലുലുവും വിനീത് ശ്രീനിവാസനും ഒന്നിച്ച അഞ്ചാമത്തെ ആല്‍ബം പുറത്ത്. ജുബൈര്‍ മുഹമ്മദ് സംഗീതം നിര്‍വ്വഹിച്ച ‘മനസിന്റെ ഉള്ളില്‍’ എന്ന ആല്‍ബമാണ് ശ്രദ്ധ നേടുന്നത്. നവാഗതനായ അബ്ഷര്‍ ആഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളുവന്‍സേഴ്സ് ദമ്പതികളായ ഫാറൂഖ് ഖാന്, ഹിബ ഫാറൂഖ് എന്നിവരാണ് പുതിയ ആല്‍ബത്തിലെ അഭിനേതാക്കള്‍. ‘ഒമര്‍ ലുലു എന്റര്ടൈന്മന്റ്സ്’ എന്ന യുട്യൂബ് ചാനലിലൂടെയാണ് പുതിയ ആല്‍ബം പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക