മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ കുറഞ്ഞ കാലം കൊണ്ട് സ്ഥാനം നേടിയ നടിയാണ് അനു സിത്താര. നടിയെന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടെയാണ് താരം.
അനു സിത്താര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ഡാൻസ് വീഡിയോകൾക്ക് മികച്ചഖിആ പ്രതികരണവും ലഭിക്കഖിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി.
പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കും നേരം ഗാനത്തിനാണ് അനു സിത്താര രസകരമായി ചുവടുകൾ വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക