ജയ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുപേര്‍ പീഡിപ്പിച്ചു. ആല്‍വാര്‍ ജില്ലയിലെ ബറോഡാമിയോ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. രണ്ടു പേര് ചേര്‍ന്നാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമങ്ങള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക