അർജന്റീന: അർജന്റീന വെള്ളിയാഴ്ച 8,472 പുതിയ കോവിഡ് -19 അണുബാധകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,074,725 ആയതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു, 246 പേർ കൂടി മരണപ്പെട്ടു,ഇതോടെ ആകെ മരണസംഖ്യ 108,815 ആയി.
സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 240,484 ആയി, അതേസമയം 4,725,426 ആളുകൾ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക