കൊച്ചി: ചാണകം എന്ന് വിളിക്കുന്നതില്‍ അഭിമാമനമുണ്ടെന്ന് സുരേഷ് ഗോപി. ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി ആരും നിര്‍ത്തരുതെന്നും തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമാല്ലേ ഇക്കാര്യത്തിന് നിങ്ങള്‍ എന്നെയല്ല വിളിക്കേണ്ടേതെന്നു കേരള മുഖ്യമന്ത്രിയെയാണ് വിളിക്കേണ്ടേതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഈ ഓഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക