കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പിഎം കെയര്‍ ഒന്നാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഓക്സിജന്‍ ജനറേഷന് പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന് നാളെ (ആഗസ്ത് 24) രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഥ്യക്ഷയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ മുഖ്യാതിഥിയാവും. എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക