മുംബൈ: മഹാരാഷ്ട്രയില്‍ 27 പുതിയ ഡെല്‍റ്റ് പ്ലസ് വേരിയന്റ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ഡെൽറ്റ പ്ലസ് കേസുകളുടെ എണ്ണം 103 കടന്നതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് .
അതേസമയം, തലസ്ഥാനത്തെ കോവിഡ് -19 പോസിറ്റീവ് രോഗികളുടെ ജീനോം സീക്വൻസിംഗിനായി മുംബൈയിലെ കസ്തൂർബ ആശുപത്രിയിലേക്ക് അയച്ച ആദ്യ ബാച്ചിന്റെ 188 സാമ്പിളുകളിൽ 128 എണ്ണവും ഡെൽറ്റ വേരിയന്റാണെന്ന് സ്ഥിരീകരിച്ചു.
രണ്ട് സാമ്പിളുകൾ അല്ലെങ്കിൽ 1.06 ശതമാനം സാമ്പിളുകൾ, ആൽഫ വേരിയന്റിൽ കണ്ടെത്തിയപ്പോൾ 24 സാമ്പിളുകൾ, അല്ലെങ്കിൽ 12.76 ശതമാനം, കപ്പ വേരിയന്റിൽ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക