ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46164 കേസുകള്‍. ഇതില്‍ 31445 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 607 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
India reports 46,164 new #COVID19 cases, 34,159 recoveries and 607 deaths in the last 24 hrs, as per Health Ministry.
Total cases: 3,25,58,530
Total recoveries: 3,17,88,440
Active cases: 3,33,725
Death toll: 436365Total vaccinated: 60,38,46,475 (80,40,407) in last 24 hrs pic.twitter.com/sWNTEna5mu
— ANI (@ANI) August 26, 2021
ഇതോടെ ആകെ മരണസംഖ്യ 436365 ആയി. സജീവ കേസുകളുടെ എണ്ണം 333725 ആയി. 24 മണിക്കൂറിനിടെ 8040407 വാക്സിന് ഡോസുകള്‍ കൂടി നല്‍കിയതോടെ ആകെ നല്കിയ ഡോസുകളുടെ എണ്ണം 603846475 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക