സെപ്റ്റംബർ 5 നകം എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാർക്കും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നുവെന്ന് മഹാരാഷ്ട്ര സര്ക്കാര്.
സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള ആദ്യപടിയാണിത്. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി ഒരു സ്പെഷ്യൽ ഡ്രൈവ് നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു, പോസിറ്റീവ് കേസുകളില്ലാത്ത ജില്ലകളിലെ സ്കൂളുകൾ വീണ്ടും തുറക്കാമെന്ന് സംസ്ഥാന ടാസ്ക് ഫോഴ്സ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക