ആലുവ: എറണാകുളം ആലുവയിൽ മൂന്ന് കുട്ടികളെ തനിച്ചാക്കി അമ്മ ആത്മഹത്യ ചെയ്തു. പട്ടേരിപ്പുറം കാടപറമ്പിൽ ബിജുവിന്റെ ഭാര്യ മജു(42) ആണ് മരിച്ചത് .
ഇവരുടെ ഭർത്താവ് ബിജു ഗൾഫിലാണ്. ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു .
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
പ്രതികരിക്കാൻ ഇവിടെ എഴുതുക