നടൻ സിദ്ധാർഥ് ശുക്ലയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കരഞ്ഞു തളർന്നു കാമുകി ഷെഹ്നാസ് ഗിൽ എത്തിയത് നൊമ്പരക്കാഴ്ചയാകുന്നു .ഷെഹ്നാസ്, സഹോദരൻ ഷെഹബാസിനൊപ്പമാണ് മുംബൈയിലെ ശ്മശാനത്തിലേക്ക് എത്തിയത്.
https://www.instagram.com/p/CTWo36hidP1/?utm_source=ig_web_copy_link
ടെലിവിഷന് പ്രേക്ഷകരുടെ പ്രിയ ജോഡിയായിരുന്നു സിദ്ധാർഥും ഷെഹ്നാസും. ഇവരുടെ പേരുകൾ ചേർത്ത് സിദ്നാസ് എന്നാണ് ആരാധകർ വിളിച്ചിരുന്നത്. ബിഗ് ബോസ് 13–ാം സീസണിൽ മത്സരാർഥികളായിരുന്നപ്പോൾ തുടങ്ങിയ പരിചയമാണ് പ്രണയത്തിലെത്തിയത്.
https://www.instagram.com/p/CTW_FqOC4rp/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക