കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തില്‍ കുറ്റപത്രം ഇന്ന് സമർപ്പിക്കും.
കേസിൽ മികച്ച അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത് എന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം.
നൂല്‍പ്പുഴ ചീരാലില്‍ വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്ലീല വാട്സ് ആപ് സന്ദേശങ്ങള്‍; സന്ദേശങ്ങള്‍ എത്തുന്നത് ഒരേ നമ്പറില്‍ നിന്ന്; നമ്പറിന്റെ ഉടമസ്ഥന്റെ ഫോണില്‍ വാട്സാപ്പും ഇല്ല! അശ്ലീല സന്ദേശങ്ങള്‍ കാരണം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണ്‍ കൊടുക്കാന്‍ കഴിയുന്നില്ലെന്ന് അമ്മമാരുടെ പരാതി, സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി
അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത്. അന്വേഷണം സംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. മകൾക്ക് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക