VISMAYA

കിരണ്‍ പീഡനകാരണമാക്കിയ കാറില്‍ നിന്ന് കിരണിനെ ടാഗ് ചെയ്ത് വിസ്മയയുടെ അവസാന പോസ്റ്റ്, പ്രതികരിച്ച് സോഷ്യല്‍മീഡിയ

ആർക്കും അസൂയ തോന്നിപ്പോകുന്ന വീടായിരുന്നു അത്. സ്നേഹമുള്ള അച്ഛനും അമ്മയും. പരസ്പരം പ്രാണൻ പോലെ സ്നേഹിക്കുന്ന സഹോദരനും സഹോദരിയും; അവളുടെ വിവാഹത്തോടെ ആ കുടുംബം ഇല്ലാതായി, വിസ്മയയുടെ ബാല്യകാല സുഹൃത്ത് വിദ്യ പറയുന്നു

സ്ത്രീധനത്തിന്റെ പേരിലെ നിരന്തര പീഡനം മൂലം ഉറ്റസുഹൃത്ത് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ച കിരൺകുമാറിന് 10 വർഷം ശിക്ഷ വിധിച്ചതിന്റെ ആശ്വാസത്തിലാണ് വിസ്മയയുടെ ബാല്യകാല സുഹൃത്ത് വിദ്യ മുരളീധർ. ...

ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ?’മരിച്ചിട്ടു നീതി കിട്ടി എന്ത് കാര്യം? പെൺമക്കളെ അറവുമാടുകളെപ്പോലെയാണ് പലരും കാണുന്നത്‌; ഗാർഹിക പീഡനം സാധാരണ പ്രശ്നമായി കണക്കാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് ജുവൽ

വിസ്മയയുടെ ശബ്ദസന്ദേശത്തിൽ പ്രതികരണവുമായി നടി ജുവൽ മേരി. പെൺമക്കളെ അറവുമാടുകളെപ്പോലെയാണ് പലരും കാണുന്നതെന്നും ഗാർഹിക പീഡനം സാധാരണ പ്രശ്നമായി കണക്കാക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്നും ജുവൽ പറയുന്നു. ...

സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ കിരൺ കുമാറിന്റെ മുഖംമൂടി അഴിഞ്ഞത് വിവാഹത്തോടെ….വിസ്മയയുടെ കുടംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി..കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിൻറെ പീഡനം

വിസ്‌മയ കേസ്; കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി

കൊല്ലം: കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ വിധി നാളെ. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ തുടങ്ങിയ വകുപ്പുകളിൽ ...

വിസ്മയകേസ്; കുറ്റാരോപിതനായ കിരൺ കുമാറിന് വേണ്ടി വാദിക്കാൻ അഡ്വക്കേറ്റ് ആളൂര്‍

വിസ്മയ കേസില്‍ ഇന്ന് വിധി; കിരൺകുമാറിന് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കള്‍

വിസ്മയ കേസില്‍  ഇന്ന് വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ 21 ന് അയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ ...

സഹോദരന്‍റെ കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന വിസ്മയ; വൈറലായി ചിത്രം

സഹോദരന്‍റെ കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന വിസ്മയ; വൈറലായി ചിത്രം

സഹോദരന്‍റെ കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന വിസ്മയയുടെ (Vismaya) ചിത്രമാണ് ഒരു നൊമ്പരമായ സമൂഹ മാധ്യമങ്ങളില്‍ (social media) ഇപ്പോള്‍ നിറയുന്നത്. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു ...

‘‘ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് വിസ്മയ; ചിത്രം വൈറലല്‍

‘‘ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് വിസ്മയ; ചിത്രം വൈറലല്‍

കൊല്ലം: ‘‘ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു (വിസ്മയ)...’’ വിസ്മയ കുഞ്ഞുമായി നിൽക്കുന്ന, ജീവൻതുടിക്കുന്ന ചിത്രം കണ്ടപ്പോൾ അമ്മ സജിതയുടെ വാക്കുകളിൽ നൊമ്പരം. സ്ത്രീധനത്തിന്റെപേരിൽ ഭർത്തൃഗൃഹത്തിൽ ആത്മഹത്യചെയ്ത ...

വിസ്മയകേസ്; കുറ്റാരോപിതനായ കിരൺ കുമാറിന് വേണ്ടി വാദിക്കാൻ അഡ്വക്കേറ്റ് ആളൂര്‍

വിസ്മയയുടെ മരണം; ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കള്‍, തന്റെ ഭാഗം കേട്ടില്ലെന്ന് കിരണ്‍ കുമാര്‍; സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാര്‍. കേസിലെ ...

സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ കിരൺ കുമാറിന്റെ മുഖംമൂടി അഴിഞ്ഞത് വിവാഹത്തോടെ….വിസ്മയയുടെ കുടംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി..കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിൻറെ പീഡനം

അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം, അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത്; അന്വേഷണം സംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. മകൾക്ക് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്ന് വിസ്മയയുടെ പിതാവ് 

കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണത്തില്‍ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ മികച്ച അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത് എന്ന് വിസ്മയയുടെ ...

‘ഒരച്ഛനെന്ന നിലയിൽ ഏറെ അഭിമാനം‘; മകളുടെ പുസ്തകം പ്രണയ ദിനത്തിൽ എത്തുമെന്ന് മോഹൻലാൽ

ഈ കവിത കൊണ്ട് എന്താണ് ശരിക്കും ഉദ്ദേശിച്ചതെന്ന് പലരും ചോദിക്കാറുണ്ട്; എല്ലാവരോടും ഒരൊറ്റ മറുപടിയാണ് പറയാനുള്ളത്: വിസ്മയ മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുതിയ ദ ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകം ഈയടുത്ത കാലത്തായിരുന്നു പുറത്തുവന്നത്. ഇപ്പോള്‍ പുസ്തകത്തെ കുറിച്ചും അതിനോട് വായനക്കാര്‍ നല്‍കിയ ...

കിരണ്‍ പീഡനകാരണമാക്കിയ കാറില്‍ നിന്ന് കിരണിനെ ടാഗ് ചെയ്ത് വിസ്മയയുടെ അവസാന പോസ്റ്റ്, പ്രതികരിച്ച് സോഷ്യല്‍മീഡിയ

വിസ്മയ കേസ്; എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് കിരണ്‍

കൊല്ലം: വിസ്മയ കേസിന്റെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതി ഹരജിയില്‍ പറയുന്നു. കേസന്വേഷണം സ്റ്റേ ...

കിരണ്‍ പീഡനകാരണമാക്കിയ കാറില്‍ നിന്ന് കിരണിനെ ടാഗ് ചെയ്ത് വിസ്മയയുടെ അവസാന പോസ്റ്റ്, പ്രതികരിച്ച് സോഷ്യല്‍മീഡിയ

വിസ്മയയുടെ മരണം പുനരാവിഷ്‌കരിച്ച് പൊലീസ്; കിരണ്‍കുമാറിന്റെ വീട്ടിലെ ശുചിമുറിൽ ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്‌കരിച്ചു; വിസ്മയയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതും എല്ലാം കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഡമ്മി ഉപയോഗിച്ച് പരിശോധന നടത്തി. പ്രതി കിരണ്‍കുമാറിന്റെ വീട്ടിലെ ശുചിമുറിയിലാണ് ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്‌കരിച്ചത്. വിസ്മയയെ ശുചിമുറിയില്‍ ...

‘വിസ്മയ എന്റെ മകള്‍,  കേരളത്തിലെ ഓരോ പെണ്‍കുട്ടിയും’; കേരളത്തിലെ ജനങ്ങളെ സംശയമില്ല; വാക്ക് ഇടറി ഗവര്‍ണര്‍

‘വിസ്മയ എന്റെ മകള്‍, കേരളത്തിലെ ഓരോ പെണ്‍കുട്ടിയും’; കേരളത്തിലെ ജനങ്ങളെ സംശയമില്ല; വാക്ക് ഇടറി ഗവര്‍ണര്‍

കൊല്ലം∙ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ‘കേരളത്തിലെ ഓരോ പെണ്‍കുട്ടിയും എന്റെ മകളാണ്. വിസ്മയയും എന്റെ മകളാണ്.'- ...

കിരണ്‍ പീഡനകാരണമാക്കിയ കാറില്‍ നിന്ന് കിരണിനെ ടാഗ് ചെയ്ത് വിസ്മയയുടെ അവസാന പോസ്റ്റ്, പ്രതികരിച്ച് സോഷ്യല്‍മീഡിയ

‘ജാമ്യം കിട്ടിയാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യത’; കിരണിനെതിരായ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

ശാസ്താംകോട്ട; ബി.എ.എം.എസ്. വിദ്യാര്‍ത്ഥി വിസ്മയയുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്. കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് നീക്കം. ...

‘സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം, പ്രധാനമന്ത്രിയെ കണ്ട് കാര്യം ധരിപ്പിക്കും’; കൊല്ലത്തെ വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

‘സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം, പ്രധാനമന്ത്രിയെ കണ്ട് കാര്യം ധരിപ്പിക്കും’; കൊല്ലത്തെ വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

സ്ത്രീധന-ഗാർഹിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി. വൈകിട്ടോടെയാണ് അദ്ദേഹം കൊല്ലത്ത് എത്തി വിസ്മയയുടെ മാതാപിതാക്കളെ കണ്ടത്. സ്ത്രീധന ...

നീ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനി സമാധാനത്തോടെ നീ ഉറങ്ങൂ. ഇതായിരിക്കും സ്ത്രീധനം മൂലം ഉണ്ടാകുന്ന അവസാനത്തെ മരണം എന്ന് എനിക്ക് ആശ്വസിക്കാന്‍ സാധിക്കുമോ?  അഹാന

കിരൺകുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതിന് കൂടുതൽ തെളിവുകൾ; മാനസിക പീഡനത്തിൽ ബുദ്ധിമുട്ടിലായ വിസ്മയ എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ സമീപിച്ചിരുന്നതായി പോലീസ്

ശാസ്താംകോട്ട (കൊല്ലം) ∙ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതിനെപ്പറ്റി കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ...

‘ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് സഹതപിക്കാനാകില്ല’

‘ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് സഹതപിക്കാനാകില്ല’

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് മരണപ്പെട്ട വിസ്മയ എന്ന പെൺകുട്ടിയുടെ കുടുംബത്തോട് സഹതപിക്കാനാകില്ലെന്ന് വ്യക്തമാക്കി നടി മൃദുല മുരളി. പെൺകുട്ടി വിവാഹത്തിന് മുമ്പും അതിന് ശേഷവും അതിക്രമങ്ങൾക്ക് ഇരയായെന്ന് അറിഞ്ഞിട്ടും ...

അവൾ എന്നെ ഒന്ന് വിളിച്ചിരുന്നേല്‍, വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ മോളെ വിളിച്ചോണ്ട് വന്നേനെ; രൂക്ഷമായി പ്രതികരിച്ച്‌ സുരേഷ് ഗോപി

അവൾ എന്നെ ഒന്ന് വിളിച്ചിരുന്നേല്‍, വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ മോളെ വിളിച്ചോണ്ട് വന്നേനെ; രൂക്ഷമായി പ്രതികരിച്ച്‌ സുരേഷ് ഗോപി

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച്‌ നടനും എംപിയുമായി സുരേഷ് ഗോപി. സ്വകാര്യ ...

‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്, മാപ്പ്’ !; വിസ്മയ എഴുതിയ ആ കത്ത് കാളിദാസ് ജയറാമിന്റെ അടുത്തെത്തി; വേദനയോടെ താരം

വിസ്മയയുടെ മരണം ഉണ്ടാക്കി നടുക്കം പതിവില്ലാത്ത വിധം ചർച്ചയാക്കുകയാണ് സോഷ്യൽ ലോകം. ഇപ്പോഴിതാ വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ കാളിദാസ്. വളരെ വേദനയോടെയാണ് താരം ഇക്കാര്യം ...

വിസ്മയയുടെ കുടുംബം നല്‍കാമെന്നേറ്റ അത്രയും സ്വര്‍ണം നല്‍കിയില്ല, മകന്‍ ആഗ്രഹിച്ച കാറല്ല അവര്‍ നല്‍കിയതെന്ന് കിരണിന്റെ അച്ഛന്‍

‘അന്ന് രാത്രി ഉപ്പുമാവും പാലുമാണ് വിസ്മയയും കിരണും കഴിച്ചത്, പിന്നീട് രണ്ടു പേരും മുറിയിലേക്കു പോയി, അൽപനേരം കഴിഞ്ഞപ്പോൾ വിസ്മയ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചു, തങ്ങൾ ചെല്ലുമ്പോൾ വിസ്മയ വസ്ത്രം മാറി പോകാൻ തയാറായി നിൽക്കുന്നു; നേരം വെളുക്കട്ടെ, ഈ രാത്രിയിൽ എങ്ങനെയാ ഇത്രയും ദൂരം പോകുന്നതെന്ന് കിരണിന്റെ അച്ഛൻ ചോദിച്ചു;രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാൻ പറഞ്ഞു, പുലർച്ചെ കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയയെ തൂങ്ങിയ നിലയിൽ, ശ്വാസം കിട്ടാന്‍ വിസ്മയയുടെ നെഞ്ചില്‍ അമര്‍ത്തി; ജീവന്‍ ഉണ്ടായിരുന്നു, കണ്ണു തുറന്നു’ – കിരണിന്റെ ‘അമ്മ പറയുന്നു

കൊല്ലം∙ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ തലേ രാത്രിയിൽ വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടതായി കിരൺകുമാറിന്റെ അമ്മ. നേരം വെളുത്തിട്ട് കൊണ്ടുവിടാമെന്ന് കിരണിന്റെ അച്ഛൻ പറഞ്ഞു. പുലർച്ചെ കിരണിന്റെ ...

വിസ്മയയുടെ അവസാന പോസ്റ്റ് കാറിലെ വിഡിയോ; ഭർത്താവിനെതിരെ ജനരോഷം

വിസ്മയയുടെ അവസാന പോസ്റ്റ് കാറിലെ വിഡിയോ; ഭർത്താവിനെതിരെ ജനരോഷം

കൊല്ലം ∙ ശൂരനാട് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വിസ്മയ അവസാനം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം. ഭർത്താവ് എസ്.കിരൺകുമാറിനെ ടാഗ് ...

കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവുംഹൃദയസ്പർശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകൾ വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണിതെന്ന് മോഹൻലാൽ

കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവുംഹൃദയസ്പർശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകൾ വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണിതെന്ന് മോഹൻലാൽ

കഴിഞ്ഞ പ്രണയ ദിനത്തിൽ വിസ്മയയുടെ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തിരുന്നു.വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇപ്പോഴിതാ, വിസ്മയയെ അഭിനന്ദിച്ച് ...

മോഹന്‍ലാലിന്റെ മകൾ വിസ്മയയും സിനിമയിലേയ്‌ക്ക്, അരങ്ങേറ്റം അച്ഛന്റെ ചിത്രത്തിൽ

മോഹന്‍ലാലിന്റെ മകൾ വിസ്മയയും സിനിമയിലേയ്‌ക്ക്, അരങ്ങേറ്റം അച്ഛന്റെ ചിത്രത്തിൽ

മോഹന്‍ലാലിന്റെ  മകൾ വിസ്മയയും സിനിമാരംഗത്തേക്ക്  ചുവട് വെയ്ക്കുകയാണെന്ന വാർത്തയാണ് പുറത്തു വരുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ...

Latest News