കോഴിക്കോട്: ബിന്ദു അമ്മിണിയെ അസഭ്യം പറഞ്ഞ കോഴിക്കോട് കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസ്
രണ്ട് ദിവസം മുന്പ് പൊയിൽക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോൾ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞെന്നാണ് പരാതി.
മേഘ്ന രാജ് പുനര്വിവാഹിതയാവുന്നുവെന്ന് പ്രചാരണം; രൂക്ഷമായി പ്രതികരിച്ച് ‘വരന്’ പ്രഥം
ഡ്രൈവറുടെ പേര് പരാതിയിൽ ഇല്ലെന്നും അന്വേഷണം തുടങ്ങിയതായും നടക്കാവ് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക