ഡൽഹി: ഡൽഹി രോഹിണി കോടതി സമുച്ചയത്തിൽ വെടിവയ്പ്പ്. ഗ്യാങ്സ്റ്റർ ജിതേന്ദ്ര ഗോഗിയെ അക്രമിസംഘം വെടിവെച്ചു കൊന്നു.
റിപ്പോർട്ട് അനുസരിച്ച് കോടതിയിൽ ഹാജരാകാനാണ് ഗോഗി എത്തിയത്. വെടിയേറ്റ ഗോഗി സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റ് മൂന്ന് പേർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം.
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു, സ്വർണ്ണം 403 രൂപ കുറഞ്ഞ് 46,468 രൂപയായി
കോടതി പരിസരത്ത് ഒന്നിലധികം വെടിവയ്പ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
Just In | Firing in #Delhi’s Rohini Court: Jailed Gangster Jitender Gogi Killed by Rival, 3 Others reportedly Dead. More details awaited.. pic.twitter.com/AbaozjCkrX
— Akhlad khan (@BawaNaaved) September 24, 2021
റിപ്പോർട്ടുകൾ പ്രകാരം റിവൽ ടില്ലു സംഘത്തിലെ രണ്ട് അക്രമികൾ അഭിഭാഷകന്റെ വേഷത്തില്‍ വന്നു. കോടതി മുറി 207 -ൽ ജഡ്ജി ഗഗൻദീപ് സിങ്ങിന് മുന്നിൽ അദ്ദേഹം ഗോഗിക്ക് നേരെ വെടിയുതിർത്തു. പോലീസ് നടത്തിയ തിരിച്ചടിയിൽ രണ്ട് അക്രമികളും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക