മുംബൈ: മുംബൈയിലെ ബൈക്കുള ജയിലിലെ ആറ് കുട്ടികൾ ഉൾപ്പെടെ 39 തടവുകാരെ കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷൻ സെന്ററിലേക്ക് മാറ്റി.
ഗർഭിണിയായ ഒരു യുവതിയുടെ പരിശോധനാ ഫലവും പോസിറ്റീവ് ആണെന്ന് ഉറപ്പുവരുത്തി മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റി.
ജിതേന്ദര്‍ ഗോഗിയും രണ്ട് അക്രമികളും കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം രണ്ട് പേര് പിടിയില്‍; അറസ്റ്റിലായത് അക്രമിക്കള്ക്കൊപ്പം അഭിഭാഷക വേഷം ധരിച്ചെത്തിയവര്‍
ബൈക്കുള ജയിലിൽ 120 തടവുകാരെയും ജയിൽ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയതായി
ബിഎംസി അറിയിച്ചു.
ജയിലിനെ ഒരു കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടില്ല, ബിഎംസിയുടെ മെഡിക്കൽ ഹെൽത്ത് ഓഫീസർ പിടിഐയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക