കോട്ടയം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലേക്ക് കരസേനയുടെ ആദ്യം ഉടനെത്തും. പാങ്ങോട് ക്യാമ്ബില്‍ നിന്നുമാണ് സംഘം എത്തുക.
കൂട്ടിക്കലിലേക്ക് എത്തപ്പെടാനുള്ള എല്ലാ ഗതാഗതമാര്‍ഗ്ഗങ്ങളും അടഞ്ഞു പ്രദേശം ഒറ്റപ്പെട്ടു കിടക്കുകയാണ്.ഹെലികോപ്ടര്‍ എത്തിയാല്‍ പോലും പ്രദേശത്തേക്ക് ഇനി എത്തപ്പെടുക ദുഷ്കരമാണ്.
പ്രദേശത്ത് കാലാവസ്ഥയും ഇപ്പോള്‍ മോശമാണ്. തുടര്‍ച്ചയായി മഴ പെയ്യുന്നതാണ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടാക്കിയത്. പ്രദേശവാസികള്‍ക്ക് പോലും ഇതുവരെ ദുരന്തമുണ്ടായ പ്രദേശത്തേക്ക് എത്തപ്പെടാനായില്ല.
പ്ലാപ്പള്ളി, കാവാലി പ്രദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍ റേഞ്ച് ലഭിക്കുന്നില്ലാത്തതിനാല്‍ അവിടെ നിന്നും വിവരങ്ങള്‍ ലഭിക്കാന്‍ പോലും ബുദ്ധിമുട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക