കോവിഡ് -19 കീഴടക്കാനുള്ള പദ്ധതിക്ക് അടുത്ത 12 മാസത്തിനുള്ളിൽ 23.4 ബില്യൺ ഡോളർ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. ജി 20 യോട് പണം നൽകാനും, നേതൃത്വം കാണിക്കാനും നല്കാനും ടെഡ്രോസ് അദാനോം ആവശ്യപ്പെട്ടു.
ഇനി പാവപ്പെട്ട രാജ്യങ്ങളെ പകർച്ചവ്യാധിയ്ക്ക് വിട്ടുകൊടുക്കാനാവില്ല. ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു
കോവിഡ് -19 വാക്സിനുകൾ, പരിശോധനകൾ, ചികിത്സകൾ എന്നിവ സുരക്ഷിതമാക്കാൻ പണം ആവശ്യമാണെന്ന് ടെഡ്രോസ് പറഞ്ഞു –
പ്രതികരിക്കാൻ ഇവിടെ എഴുതുക