കേരളത്തിൽ നിന്നുള്ള രാജ്യസഭ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പ് നവംബർ 29 – ന് . ജോസ് കെ.മാണി
രാജി വച്ച ഒഴിവിലേക്കാണ് തെരെഞ്ഞടുപ്പ് .
വോട്ടെണ്ണലും 29 ന് നടക്കും.വിജ്ഞാപനം നവംബർ 9 ന് ഇറങ്ങും. നവംബര്‍ 16 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നവംബര്‍ 17ന് സൂക്ഷ്മ പരിശോധന. 22 വരെ പത്രിക പിന്‍വലിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക