ന്യൂഡൽഹി: ഇന്ത്യയിൽ തിങ്കളാഴ്ച 10,126 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, 266 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസുകൾ ആണിത്.
കൂടാതെ 332 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,982 പേര്
സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,37,75,086 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്. ഇന്ത്യയിൽ ഇപ്പോൾ 1,40,638 സജീവ കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക