മകൾക്കൊപ്പമുള്ള ചിത്രം കയ്യിൽ ടാറ്റൂ ചെയ്ത് നടി മഞ്ജു പിള്ള . മകള്‍ ദയയുടെ നെറ്റിയിൽ ചുംബിക്കുന്നചിത്രമാണ് മഞ്ജു ടാറ്റൂ ചെയ്തത്. ഇതിന്റെ വീഡിയോ മഞ്ജു തന്നെ ഇന്സ്റ്റഗ്രാമിലൂടെപങ്കുവയ്ക്കുകയും ചെയ്തു.
ചിത്രത്തിനൊപ്പം ‘My Soul’ എന്നും പച്ച കുത്തിയിട്ടുണ്ട്. ഇതാണ് എന്റെ ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണ് വീഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക