തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ RA 591801 എന്ന നമ്പറിനാണ്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.
രണ്ടാം സമ്മാനമായ പത്ത് ലക്ഷം ലഭിച്ചത് ഈ നമ്പറുകൾക്ക്- NA 201245, VA 519552, RA 165894, TH 145968, RI 277674.
മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ലഭിച്ചത് ഈ നമ്പറുകൾക്ക്- NA 329390, VA 469934, RA 577403, TH 272671, RI 275458, NA 549289, VA 542340, RA 792617, TH 190560, RI 665819.
പ്രതികരിക്കാൻ ഇവിടെ എഴുതുക