കൊച്ചി: പിടി തോമസ് എംഎല്‍എ അന്തരിച്ചു. 70 വയസ്സായിരുന്നു. തൃക്കാക്കര എംഎല്‍എ ആണ്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ആണ് .വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.
അര്‍ബുധബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. 2016 മുതല്‍ തൃക്കാക്കര മണ്ഡലത്തിലെ എംഎല്‍എയാണ് ഇദ്ദേഹം. 2009ല്‍ ലോക്സഭാ അംഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക