ബ്രിട്ടീഷ് രാജകുമാരന് ഹാരിയും ഭാര്യയും മുന്‍ അഭിനേത്രിയുമായ മേഗന് മാര്‍ക്കിളും ഇപ്പോഴിതാ മകള്‍ ലിലിബെറ്റിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് ഇരുവരും. തങ്ങളുടെ ഔദ്യോഗിക ക്രിസ്മസ് കാര്‍ഡിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ് വിന്‍സെര്‍ എന്നാണ് ആറുമാസം പ്രായമായ മകളുടെ മുഴുവന്‍ പേര്. ഹാരിയും മേഗനും രണ്ട് വയസ്സുകാരനായ മകന് ആര്‍ച്ചിയും മകള്‍ ലിലിബെറ്റിനെ കൊഞ്ചിക്കുന്ന ചിത്രമാണ് ക്രിസ്മസ് കാര്‍ഡിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക