പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും പുലിക്കുട്ടികളെ കണ്ടെത്തി. പുലിക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. രണ്ട് പുലികുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക