PALAKKAD

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്; ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്: പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ജില്ലയിൽ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ നേരത്തെ ഉഷ്ണതരംഗ ...

കനത്ത ചൂടിൽ ഉരുകിയൊലിച്ച് കേരളം; 8 ജില്ലകളിൽ താപനില വർദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സൂര്യാഘാതം; പാലക്കാട് ഒരാള്‍ മരിച്ചു

പാലക്കാട്: സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. കുത്തന്നൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് സംഭവം നടക്കുന്നത്. ...

വോട്ടെടുപ്പ് ദിനത്തില്‍ വൈദ്യസഹായം ലഭ്യമാക്കാന്‍ സജ്ജമായി പാലക്കാട്‌ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ്

വോട്ടെടുപ്പ് ദിനത്തില്‍ വൈദ്യസഹായം ലഭ്യമാക്കാന്‍ സജ്ജമായി പാലക്കാട്‌ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ്

വോട്ടെടുപ്പ് ദിനത്തില്‍ വൈദ്യസഹായം ലഭ്യമാക്കാന്‍ പാലക്കാട്‌ ജില്ലയിൽ ജില്ലാ മെഡിക്കല്‍ ഓഫീസ് പൂർണ സജ്ജമായി. ജില്ലയിൽ എല്ലായിടത്തും സേവനങ്ങൾ ലഭ്യമാക്കും. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ...

കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു; ഇന്ന് ട്രയൽ റൺ

കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു; ഇന്ന് ട്രയൽ റൺ

കൊല്ലങ്കോട്: കേരളത്തിലേക്ക് ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തും. നിലവില്‍ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ ...

ട്രെയിൻ ഇടിച്ച് ഗുരുതര പരുക്കേറ്റ പിടിയാന ചരിഞ്ഞു

ട്രെയിൻ ഇടിച്ച് ഗുരുതര പരുക്കേറ്റ പിടിയാന ചരിഞ്ഞു

പാലക്കാട്: മലമ്പുഴയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ആന ചരിഞ്ഞത്. റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ ...

ആവേശക്കൊടുമുടിയിൽ നെന്മാറ – വല്ലങ്ങി വേല ഇന്ന്

ആവേശക്കൊടുമുടിയിൽ നെന്മാറ – വല്ലങ്ങി വേല ഇന്ന്

പാലക്കാട്: പാലക്കാട്ടെ നെന്മാറ - വല്ലങ്ങി വേല ഇന്ന്. പാലക്കാട് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും ആഘോഷിക്കുന്ന ഉത്സവം, ഈ തീരങ്ങളിൽ നടക്കുന്ന ഏറ്റവും മനോഹരമായ ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

കേരളം ചുട്ടുപൊള്ളുന്നവസ്ഥയിൽ; പാലക്കാട് ചൂട് 43 ഡിഗ്രി കടന്നു: ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനില

പാലക്കാട് ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് ഇന്ന് ഉച്ചയ്ക്ക് ...

സംസ്ഥാനത്തെ വെടിക്കെട്ട് നിരോധനം; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റികൾ

നെന്മാറ- വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചു

പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയ്ക്കുള്ള വെടിക്കെട്ടിനു അനുമതി. ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കർശന മേൽനോട്ടത്തിലായിരിക്കും ...

കോഴിക്കോട് സ്‌കൂളിലേക്കുപോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു; ചികിത്സയില്‍

കാട്ടുപന്നികൾ വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു; വെടിവെച്ചു കൊന്ന് വനം വകുപ്പ്

പാലക്കാട്: പാലക്കാട് വീട്ടമ്മയെ ആക്രമിച്ച് ​ഗുരുതരമായി പരിക്കേൽപ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കുഴല്‍മന്ദത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ഇവർ വീടിനോട് ചേര്‍ന്ന് ...

നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാലക്കാട്: പ്രശസ്തമായ നെന്മാറ, വല്ലങ്ങി വേലയുടെ ഭാ​ഗമായുള്ള വെടിക്കെട്ടിനു അനുമതിയില്ല. വെടിക്കെട്ടിനുള്ള ക്ഷേത്ര കമ്മിറ്റിയുടെ അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ...

പ്രധാനമന്ത്രി കൊച്ചിയിലെത്തി; റോഡ് ഷോ ഉടൻ ആരംഭിക്കും

പാലക്കാട്ട് നാളെ പ്രധാനമന്ത്രിയുടെ റോഡ് ഷോ; ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളോട് 2 മണിക്കൂര്‍ നേരത്തേ സ്‌കൂളിലെത്താൻ നിർദേശം

പാലക്കാട്: പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളോട് സ്കൂളിൽ നേരത്തെ എത്താൻ നിർദേശം. രാവിലെ 7.30ഓടെ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു; റോഡ് ഷോ ഗസ്റ്റ്ഹൗസ് വരെ

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് നാളെ റോഡ് ഷോ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ എത്തും. പാലക്കാട് എത്തുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ നാളെ നടക്കും. മോദി ഗ്യാരണ്ടി ജനങ്ങളെ ...

കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

പാലക്കാട്: പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിൽ നടന്ന കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവത്തില്‍ ആലത്തൂര്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ...

നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആന ലോറിയിൽനിന്ന് ഇറങ്ങിയോടി; ഒരാൾക്ക് ചവിട്ടേറ്റു

നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആന ലോറിയിൽനിന്ന് ഇറങ്ങിയോടി; ഒരാൾക്ക് ചവിട്ടേറ്റു

പാലക്കാട്: പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയിൽ നിന്ന് ഇറങ്ങിയോടി. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആടുമേക്കാൻ പോയ ആൾക്കാണ് ചവിട്ടേറ്റത്. രണ്ടു പശുക്കളെയും ...

ക്യാൻസറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയ മിഠായികൾ; പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്

ക്യാൻസറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയ മിഠായികൾ; പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ ...

പാലക്കാട് തച്ചനടി- പ്ലാഴി റോഡിന്റെ പൂർത്തീകരണോദ്ഘാടനം നിർവഹിച്ചു; പശ്ചാത്തല വികസനത്തിൽ വലിയ കുതിച്ചുചാട്ടം ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

പാലക്കാട് തച്ചനടി- പ്ലാഴി റോഡിന്റെ പൂർത്തീകരണോദ്ഘാടനം നിർവഹിച്ചു; പശ്ചാത്തല വികസനത്തിൽ വലിയ കുതിച്ചുചാട്ടം ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിലെ പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ വലിയ കുതിച്ചുചാട്ടം സാധ്യമായിട്ടുണ്ട് എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ...

മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി പരോളില്ല; ജയിൽചട്ടങ്ങളിൽ ഭേദ​ഗതി വരുത്തി സർക്കാർ

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യുവതിക്ക് ചികിത്സ നൽകിയ വ്യക്തി പോലീസ് പിടിയിൽ

ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി വീട്ടിൽ പ്രസവം നടത്തിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. മരണപ്പെട്ട ഷമീറക്ക് അക്യുപങ്ചർ ചികിത്സ നൽകിയ ഷിഹാബുദ്ദീനെയാണ് ...

കുറുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കുറുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകന്‍ ഷാജി (23) എന്നിവരെയാണ് ട്രെയിന്‍ ...

ഷൊർണൂരിലെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; അമ്മ അറസ്റ്റില്‍

ഷൊർണൂരിലെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; അമ്മ അറസ്റ്റില്‍

പാലക്കാട്: ഷൊര്‍ണൂരില്‍ ഒരു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കോട്ടയം സ്വദേശി ശില്‍പ്പയെ ഷൊര്‍ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ...

ഇനി ശാസ്ത്രീയമായി ചെയ്യാം പശു വളർത്തൽ; ഇവിടെനിന്നും പരിശീലനം നേടാം

ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം നേടാം; പരിശീലനം ഇവിടെ നിന്നാകട്ടെ

ശാസ്ത്രീയമായ പശുപരിപാലനത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ഉള്ള വാനൂർ ക്ഷീര പരിശീലന കേന്ദ്രം. പാലക്കാട്, തൃശൂർ ജില്ലകളിലെ ക്ഷീര കർഷകർക്കാണ് പരിശീലന പരിപാടിയിൽ ...

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

പാലക്കാട്ട് ട്രെയിനിന്റെ അടിയിൽപെട്ട് വയോധികയുടെ രണ്ടു കാലും അറ്റു

പാലക്കാട്: പാലക്കാട് അമൃത എക്‌സ്പ്രസ് ട്രെയിനിന്റെ അടിയിൽപെട്ട് വയോധികയുടെ രണ്ട് കാലും അറ്റു. അട്ടപ്പാടി സ്വദേശി മേരിക്കുട്ടിക്കാണ് ഗുരുതരമായ പരിക്കേറ്റത്. ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഉടൻ ...

പരിശോധനകള്‍ നടക്കുന്നില്ല; ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്ത് വ്യാപകം

കേരളത്തിലെ നിന്നും അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ റദ്ദാക്കി; റദ്ദാക്കിയത് തിരക്കുകാരണം എന്ന് വിശദീകരണം

പാലക്കാട് ജംഗ്ഷനിൽ നിന്നും അയോധ്യയിലേക്ക് പുറപ്പെടാനിരുന്ന അയോധ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. തിരക്ക് കാരണമാണ് അയോധ്യയിലേക്ക് തീർത്ഥാടകരുമായി ഇന്ന് പുറപ്പെടാൻ ഇരുന്ന ട്രെയിൻ റദ്ദാക്കിയത് എന്നാണ് ...

അധ്യാപകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി ആറാം ക്ലാസ് വിദ്യാർത്ഥി

പാലക്കാട്‌ ബാറിൽ വെടി വെപ്പ്; 5 യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

പാലക്കാട് ജില്ലയിലെ കാവശ്ശേരി കല്ലേപ്പുള്ളിയിൽ ബാറിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ സർവീസ് മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കൾ ചേർന്ന് ബാർ ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ മുങ്ങി; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് കൂട്ട്പാതയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. പിഞ്ചു കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകിയാണ് അമ്മ മുങ്ങിയത്. കുട്ടിയെ പൊലീസ് ഏറ്റെടുത്ത് മലമ്പുഴ ...

ബമ്പർ ഭാഗ്യശാലി ആരായിരിക്കും? ക്രിസ്മസ് -ന്യു ഇയർ ബമ്പർ നറുക്കെടുപ്പ്

ഇത്തവണത്തെ ക്രിസ്തുമസ് ന്യൂയർ ബംബറിന്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

ക്രിസ്തുമസ് ന്യൂ ഇയർ ബംബർ നറുക്കെടുപ്പ് നടന്നു. 20 കോടിയുടെ ബംബർ സമ്മാനത്തിന് അർഹമായത് പാലക്കാട് വിറ്റ ടിക്കറ്റാണ്. പാലക്കാട് ഷാജഹാൻ എന്ന ഏജന്റ് വിറ്റ XC ...

ഗുരുവായൂരിൽ വൻ തീപിടുത്തം; തീ പിടിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന്

പാലക്കാട്‌ മരമില്ലില്‍ വന്‍ തീപിടുത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

പാലക്കാട്: പാലക്കാട് മരമില്ലില്‍ വന്‍തീപിടുത്തം. ചെര്‍പ്പുളശ്ശേരി നെല്ലായിലെ മില്ലിൽ പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്ത് നാല് യൂണിറ്റ് അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മരമില്ലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ...

അണിഞ്ഞൊരുങ്ങി മലമ്പുഴ ഉദ്യാനം; പുഷ്പമേള 23-ന് തുടങ്ങും

അണിഞ്ഞൊരുങ്ങി മലമ്പുഴ ഉദ്യാനം; പുഷ്പമേള 23-ന് തുടങ്ങും

പുഷ്പമേളയെ വരവേൽക്കാൻ ഒരുങ്ങി മലമ്പുഴ. പുഷ്പമേളയ്ക്ക് ജനുവരി 23 ചൊവ്വാഴ്ച തുടക്കമാകും. പൂക്കളുടെ കാഴ്ച മാത്രമല്ല ഇവിടെ എത്തുന്ന സന്ദർശകർക്ക് ചെലവഴിക്കുന്ന സമയം മുഴുവൻ ആഘോഷമാക്കാനുള്ള തരത്തിലുള്ള ...

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകൾ കൂടി രാജ്യാന്തര നിലവാരത്തിലേക്ക്; 3,000 കോടി രൂപ അനുവദിച്ച് കേന്ദ്രം

അമൃത് ഭാരത് പദ്ധതിയിലൂടെ കേരളത്തിലെ 10 റെയിൽവേ സ്റ്റേഷനുകൾ മോടിപിടിപ്പിക്കാനൊരുങ്ങുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സർക്കാർ ചെലവിടുന്നത് ...

സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് അവധി; കെ എസ് ഇ ബി ഓഫീസുകളും പ്രവർത്തിക്കില്ല

സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് അവധി; കെ എസ് ഇ ബി ഓഫീസുകളും പ്രവർത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് അവധി. പൊങ്കൽ പ്രമാണിച്ചാണ് അവധി. മകരവിളക്ക്, തൈപ്പൊങ്കൽ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...

അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ്; മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് നാളെ അവധി. മകരപ്പൊങ്കലിനോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ കെഎസ്ഇബി ...

Page 1 of 12 1 2 12

Latest News