പാലക്കാട് ജില്ലയിൽ ചിറ്റൂർ വിളയോടിയിൽ ജനവാസമേഖലയില്‍ കാട്ടു പോത്തിറങ്ങി.
സംഭവത്തെ തുടർന്ന് പൊലീസും വനം വകുപ്പും സ്ഥലത്തെത്തി കാട്ടുപോത്തിനെ വനത്തിലേക്ക് തിരിച്ചയക്കാൻ ശ്രമമാരംഭിച്ചു.
കാട്ടുപോത്തിനെ കണ്ടെത്തിയ സ്ഥലവും വനവുമായി കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമാണുള്ളത്. പ്രദേശ വാസികൾ പരിഭ്രാന്തിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക