CHITTOOR

പാലക്കാട് ജില്ലയിൽ ചിറ്റൂർ വിളയോടിയിൽ ജനവാസമേഖലയില്‍ കാട്ടു പോത്തിറങ്ങി

പാലക്കാട് ജില്ലയിൽ ചിറ്റൂർ വിളയോടിയിൽ ജനവാസമേഖലയില്‍ കാട്ടു പോത്തിറങ്ങി

പാലക്കാട് ജില്ലയിൽ ചിറ്റൂർ വിളയോടിയിൽ ജനവാസമേഖലയില്‍ കാട്ടു പോത്തിറങ്ങി. സംഭവത്തെ തുടർന്ന് പൊലീസും വനം വകുപ്പും സ്ഥലത്തെത്തി കാട്ടുപോത്തിനെ വനത്തിലേക്ക് തിരിച്ചയക്കാൻ ശ്രമമാരംഭിച്ചു. കാട്ടുപോത്തിനെ കണ്ടെത്തിയ സ്ഥലവും ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

പാലക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

പാലക്കാട്: ചിറ്റൂരിനടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ചിറ്റൂര്‍ സ്വദേശികളായ രാഘവന്‍ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്. ചിറ്റൂരിനടുത്ത് കൊടുമ്പിന് സമീപമാണ് അപകടം നടന്നത്. ...

Latest News