ഇന്ത്യയിൽ നിലനിൽക്കുന്നത് അക്രമത്തിന്റെയും അശാന്തിയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
ഏഷ്യയിലെ സമ്പന്നർ.., ; പട്ടികയില്‍ മുകേഷ് അംബാനിയെ പിന്തളളി ഗൗതം അദാനി മുന്നിൽ
പ്രധാനമന്ത്രിയുടെ പാർലമെന്റിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ആരോപണങ്ങൾ എന്‍.ഡി.എ ഗവണ്മെന്റിനും ബി.ജെ.പിക്കും ആര്.എസ്.എസിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
2021-22 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 147.5 ലക്ഷം കോടി രൂപ ആകുമെന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യം മുഴുവൻ യാതൊരു മുൻകരുതലുമില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മോദി ഗവണ്മെന്റിന്റെ വലിയ പിഴവാണ്. രാജ്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക