പൊലീസില്‍ കുഴപ്പക്കാരുണ്ടെന്ന പാര്‍ട്ടി വിമര്‍ശനം ഉള്‍ക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിലെ കുഴപ്പക്കാരെ നിരീക്ഷിക്കും. നടപടി സ്വീകരിക്കും. സിപിഎം ആലപ്പുഴ ജില്ലാസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. സിപിഐയെ ശത്രുതയോടെ കാണരുതെന്ന് സിപിഎം അംഗങ്ങളോട് മുഖ്യമന്ത്രി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക