ബോംബ് നിര്‍മ്മാണത്തിനിടെ വീട്ടില്‍ സ്ഫോടനം നടന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. സാസംഭവത്തിൽ യുവാവിന്റെ കൈപ്പത്തി ചിതറിയ നിലയിലാണ് ഉള്ളത്.
ട്വന്റി ട്വന്റി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ നാലു സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട് പയ്യോളി ചെരണ്ടത്തൂരിലാണ് സംഭവമുണ്ടായത്. മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ വീട്ടിലാണ് ഏഴ് മണിയോടെയാണ് സ്പോടനമുണ്ടായത്.
തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ ബോംബേറ്; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്, ബോംബ് പൊട്ടുന്നത് വ്യക്തം
ഗുരുതര പരിക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെ ബിജെപി പ്രവർത്തകനാണ് ഇദ്ദേഹം. ഡോഗ് സ്കോഡ്, ബോംബ് സ്കോഡ് എന്നിവരെത്തി പരിശോധന നടത്തി. സ്ഥലത്ത് നിന്ന് പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക