പാലക്കാട്: സ്വപ്ന സുരേഷിന് സ്വകാര്യ എൻ ജി ഒ യിൽ നിയമനം ആയി. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസിൽ സിഎസ് ആർ ഡയറക്ടർ ആയാണ് നിയമനം.
വൻകിട കമ്പനികളിൽ നിന്നും സിഎസ്ആർ ഫണ്ട് ഏകോപിപ്പിക്കുന്ന ചുമതലയാണ് ലഭിച്ചത്. ആദിവാസി മേഖലകളിൽ വീട് നിർമാണം ഉൾപ്പടെ ചെയ്യുന്ന സാമൂഹ്യ സംഘടനയാണ് എച്ച്ആർഡിഎസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക