രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ വിഷയമാണ് ഹിജാബ് വിവാദം. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിജാബ് വിവാദത്തിൽ കോടതിയുടെ വിധി അനുസരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. എല്ലാവരും കോടതി തീരുമാനം അംഗീകരിക്കണം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയിൽ
സ്കൂള്‍ യൂണിഫോം എല്ലാ സമുദായങ്ങള്‍ക്കും ബാധകമാമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വിഭജനത്തിന് ശ്രമിക്കുന്നവര്‍ക്ക് കോടതിയുടെ സംരക്ഷണം കിട്ടില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക