കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വര്‍ണം കടത്താന്‍ ശ്രമിക്കവേ യുവതി പിടിയിലായി. വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്.
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ നാലുപേര്‍ കസ്റ്റഡിയില്‍
ഇന്ന് പുലർച്ചെ റിയാദില്‍ നിന്ന് എത്തിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി റഷീദ (33)യാണ് പിടിയിലായത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവരെത്തിയത്.
വധഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി ദിലീപിന്റെ സഹോദരി ഭര്‍ത്താവ്
ചെയിന്‍, വള എന്നീ ആഭരണങ്ങളായി വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. 932 ഗ്രാം സ്വര്‍ണമാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ഇവരിൽ നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന് 47 ലക്ഷം രൂപ വില വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക