മേടം
ഉപരിപഠനത്തിനു ചേരും. വ്യാപാരം ലാഭകരമാകും. മേലധികാരികളിൽ നിന്നും പ്രശംസ ലഭിക്കും.അവിവാഹിതരുടെ വിവാഹം തീരുമാനിക്കും.
ഇടവം
കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ സാധ്യത ഉണ്ട്. അലസതയും അസുഖങ്ങളും വരാതെ ശ്രദ്ധിക്കുക.
മിഥുനം
സ്ഥാനക്കയറ്റം ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കും.മനസമാധാനം ഉള്ള ദിവസമാണ്. കലാരംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കും.
കർക്കിടകം
വരുമാനം ഉണ്ടാകുന്ന ചിലത് ചെയ്യാൻ കഴി യും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മി ൽ യോജിക്കും. കുടുംബപരമായ തർക്കങ്ങൾ പരിഹരിക്കും. യാത്രകൾ ഗുണകരമായി തീരും
ചിങ്ങം
സഹോദര ഗുണം ഉണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കും.ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും.
കന്നി
ശത്രുക്കളെ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സാഹസിക പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുക പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. സാമ്പത്തികനില മെച്ചപ്പെടും.
തുലാം
കബളിപ്പിക്കപ്പെടാതെ ശ്രദ്ധിക്കുക. വാക്കു തർക്കങ്ങൾ ഉണ്ടാകും.വാഹനം മാറ്റിവാങ്ങാൻ ശ്രമിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും.
വൃശ്ചികം
യാത്രകൾ പ്രയോജനകരമാകും.നല്ല കാര്യങ്ങൾക്കായി പണം ചെലവഴിക്കും. വിദ്യാർത്ഥികൾക്കു ശോഭിക്കാൻ കഴിയും. സന്തോഷകരമായ ദിവസമാണ് ഇന്ന്.
ധനു
കൂടുതൽ വരുമാനം ലഭിക്കുന്ന ദിവസമാണ് ഇന്ന്.ആഗ്രഹിക്കുന്ന ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും.വിദ്യാർത്ഥികൾക്ക് ക്ലേശം വർധിക്കും. ആരോഗ്യം തൃപ്തികരമാണ്.
മകരം
പുതിയ സംരംഭങ്ങൾ തുടങ്ങാൻ സമയം അ നുകൂലമാണ് . ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും മികച്ച വിജയം നേടും. പൊതുവേ അലസത തോന്നും. സാമ്പത്തികസ്ഥിതി ഭദ്രമാണ്.
കുംഭം
ഭാഗ്യം അനുകൂലമായ ദിവസമാണ് ഇന്ന് എതിരാളികളുമായി സൗഹൃദം സ്ഥാപിക്കാൻ സാധിക്കും ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും ദീർഘ യാത്രകൾക്ക് സാധ്യതയുണ്ട്.
മീനം
ചിലവുകൾ വർദ്ധിക്കും.സംഭാഷണങ്ങൾ ശത്രുക്കളെ സൃഷ്ടിക്കും. പല കാര്യങ്ങൾക്കും തടസ്സം നേരിടും .പുതിയ സംരംഭത്തിന് ഇന്ന് നല്ല ദിവസം അല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക