രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
എന്നാല്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് വിജയ് ഇപ്പോള്‍.
ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം. ഇത് വൈറല്‍ ആയിട്ടുമുണ്ട്. അസബന്ധം ന്നായിരുന്നു വിജയ് ട്വീറ്റ് ചെയ്തത്. ”ഇത് പതിവ് പോലെയുളള അസബന്ധം. ഞങ്ങള്‍ക്ക് ഈ വാര്‍ത്ത ഇഷ്ടമായി” എന്നായിരുന്നു നടന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക