ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആർബിഐ. അനുമതി ഇല്ലാത്ത പേയ്മെന്റ് ആപ്ലിക്കേഷനുകള്‍ ആണെങ്കിൽ അവ ഉപയോഗിക്കരുതെന്ന് ആർബിഐ മുന്നറിയിപ്പ് നൽകി. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാത്ത പേയ്മെന്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്നാണ് നിർദേശം.
ഡല്‍ഹി ഗുരുഗ്രാമിലെ എസ്റൈഡ് എന്ന കമ്പനി അവരുടെ കാര്‍-പൂളിങ് ആപ്ലിക്കേഷനു വേണ്ടി ഉപയോഗിക്കുന്ന വോലറ്റിന് അനുമതിയില്ലെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഉപയോഗപ്പെടുത്തുകയാണെങ്കിൽ അവരവരുടെ സ്വന്തം റിസ്കിൽ മാത്രം ഉപയോഗിക്കണമെന്നും നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക