ആർബിഐ

2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു

2000 രൂപ നോട്ടുകൾ ഇനിയും മാറിയില്ലേ; മാറിയെടുക്കാൻ ശേഷിക്കുന്നത് 10 ദിനങ്ങൾ മാത്രം

2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി നിലവിലുള്ളത് 10 ദിവസം മാത്രം. സെപ്റ്റംബർ 30 ആണ് കറൻസി മാറ്റിയെടുക്കാനുള്ള അവസാന തീയതി. വിനിമയത്തിലുള്ള 93 ശതമാനം 2000 ...

വായ്പകൾക്കുമേൽ പിഴപ്പലിശ ഒഴിവാക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദ്ദേശം നൽകി

വായ്പകൾക്കുമേൽ പിഴപ്പലിശ ഒഴിവാക്കുന്ന ബാങ്ക് നടപടിക്കെതിരെ നിർദ്ദേശവുമായി ആർ ബി ഐ. വായ്പ അക്കൗണ്ടുകൾക്ക് മേൽ ബാങ്കുകൾ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ആർബിഐ സർക്കുലർ പുറത്തിറക്കി. മാനദണ്ഡങ്ങൾ ...

മുന്നോട്ടുള്ള പലിശ നിരക്ക് എങ്ങനെയായിരിക്കുമെന്നത് അവ്യക്തം; ആർബിഐ

വില കയറ്റിതിനെതിരെയുള്ള പോരാട്ടം പകുതി വഴിയെയായിട്ടുള്ളൂ എന്ന് റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അടക്കമുള്ള അംഗങ്ങൾ അറിയിച്ചു. മഞ്ജു വാര്യർ ...

റിപ്പോ – റിവോഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു

അഞ്ഞൂറ് രൂപ നോട്ടിൽ ബഹുഭൂരിഭാഗവും തിരിച്ചെത്തിയില്ലെന്ന വിവാദം; റിപ്പോർട്ട് തള്ളി ആർബിഐ

2015 -16 കാലത്ത് സർക്കാർ പ്രസിൽ അച്ചടിച്ച 500 രൂപ നോട്ടിൽ ബഹുഭൂരിഭാഗവും തിരിച്ചെത്തിയില്ലെന്ന വിവാദത്തിൽ വിശദീകരണവുമായി ആർബിഐ രംഗത്ത്. കാജലിന്‍റെ ‘സത്യഭാമ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ...

‘കെ.എസ്.ആർ.ടി.സിയിൽ 2000 രൂപ നോട്ട് സ്വീകരിക്കും’; വിശദീകരണവുമായി ചെയർമാൻ

2000 രൂപ നോട്ട് നിരോധനത്തിന് പിന്നാലെ സ്വർണ്ണത്തിനും വെള്ളിക്കും ആവശ്യക്കാർ ഏറുന്നു

ഈ മാസം 19നാണ് 2000 രൂപ കറൻസി വിനിമയത്തിൽ നിന്നും പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്. ഇതേത്തുടർന്ന് സ്വർണവും വെള്ളിയും വാങ്ങുന്നവരുടെ എണ്ണത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് വർദ്ധനവ് ...

ചില ലക്ഷ്യങ്ങളോടെയാണ് 2000 രൂപ നോട്ട് ഇറക്കിയത്, അത് പൂര്‍ത്തിയായി; എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആർബിഐ

രണ്ടായിരം രൂപയുടെ നോട്ട് പുറത്തിറക്കിയത് ചില ലക്ഷ്യങ്ങളോടെയാണെന്നും അത് പൂർത്തിയായെന്നും ആർബിഐ. അതേസമയം, എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആർബിഐ വ്യക്തമാക്കി. വിനിമയ ആവശ്യങ്ങൾക്കായി മറ്റുള്ള ...

അനധികൃത ഡിജിറ്റൽ വായ്പാ ആപ്പുകൾ: ഗൂഗിളിനോട് കർശന നടപടി ആവശ്യപ്പെട്ട് ആർബിഐ

രാജ്യത്ത് പ്രവർത്തിക്കുന്ന അനധികൃത ഡിജിറ്റൽ വായ്പാ ആപ്ലിക്കേഷനുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനാണ് ഗൂഗിളിനോട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത് . കോവിഡ് സമയത്ത് ഓൺലൈൻ വായ്പകൾ ...

മാസ്റ്റർകാർഡിന്റെ വിലക്ക്: പണമിടപാട് തടസ്സപ്പെടുമോ?

മാസ്റ്റർ കാർഡിന് തുടരാം, നിയന്ത്രണങ്ങൾ നീക്കി ആർബിഐ

ഏതാണ്ട് ഒരു വർഷം മുൻപാണ് റിസർവ് ബാങ്ക് മാസ്റ്റർ കാർഡിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയത്. എന്നാൽ ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് ആർബിഐ. 2021 ജൂലൈയിൽ ...

റിപ്പോ – റിവോഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു

ആർബിഐ നയപ്രഖ്യാപനത്തിനു മുൻപേ വായ്പാ പലിശ നിരക്ക് ഉയർത്തി എച്ച്.ഡി.എഫ്.സിയും കാനറാ ബാങ്കും

എച്ച്.ഡി.എഫ്.സി ബാങ്കും കാനറാ ബാങ്കും തങ്ങളുടെ വായ്പാ പലിശ നിരക്ക് ഉയർത്തി. റിസർവ് ബാങ്കിന്റെ നയപ്രഖ്യാപനം വരുന്നതിന് മുൻപേയാണ് തീരുമാനം. എം.സി.എൽ.ആർ അധിഷ്ഠിത വായ്പാ പലിശയിൽ 0.35 ...

റിപ്പോ – റിവോഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു

തുടർച്ചയായി 11-ാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി ആർബിഐ

ഡല്‍ഹി: റിപ്പോ നിരക്ക് തുടർച്ചയായി 11-ാം തവണയും മാറ്റമില്ലാതെ നിലനിർത്തി ആർബിഐ. റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ തുടരും. റിവേഴ്‌സ് റിപോ നിരക്ക് 3.75 ശതമാനമായി ...

കമ്പനി വികസിപ്പിക്കാൻ പേടിഎം…! രാജ്യത്തെമ്പാടും ആയിരത്തോളം പേര്‍ക്ക് ജോലി

പേടിഎമ്മിന് നിയന്ത്രണവുമായി ആർബിഐ, ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് നിർദേശം

പേടിഎമ്മിന് പുതിയ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ രംഗത്ത്. പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ അറിയിച്ചു. അയാള്‍ എല്ലാം സമര്‍ത്ഥമായി മറച്ചുവെക്കുകയായിരുന്നു, വിവാഹിതനും രണ്ട് ...

ഏകദിനം: തിരുവനന്തപുരത്ത്  ടിക്കറ്റ് വില്പന ആരംഭിച്ച്‌ പേടിഎം

പേടിഎം പെയ്മെൻറ് ബാങ്കിന് നിയന്ത്രണമേർപ്പെടുത്തി ആർബിഐ; പുതിയ ഉപഭോക്താക്കളെ ചേർക്കരുത്

ദില്ലി: പേടിഎം   പെയ്മെൻറ് ബാങ്കിന് ആർബിഐ    നിയന്ത്രണമേർപ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്തിവെക്കാൻ ആർബിഐ നിർദേശിച്ചു. ആദായ നികുതി ഓഡിറ്റ് നടത്താൻ പ്രത്യേക കമ്പനി നിയോഗിക്കണം. ...

വിമുക്തഭടന്മാർക്ക് ആർ ബി ഐയിൽ അവസരം

പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ അനുമതി ഇല്ലാത്തതെങ്കിൽ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ആർബിഐ

ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആർബിഐ. അനുമതി ഇല്ലാത്ത പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ ആണെങ്കിൽ അവ ഉപയോഗിക്കരുതെന്ന് ആർബിഐ മുന്നറിയിപ്പ് നൽകി. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാത്ത പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്നാണ് നിർദേശം. ...

നാല് മേഖലകൾക്ക് ഊന്നൽ നൽകി കേന്ദ്ര സർക്കാരിന്റെ ബജറ്റ്

ആർബിഐ ഡിജിറ്റൽ കറൻസി ഈ വർഷം പുറത്തിറക്കും, ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടും ഈ വർഷം

ഈ വർഷം രാജ്യത്ത് ഡിജിറ്റൽ കറൻസി പുറത്തിറങ്ങും. കേന്ദ്രത്തിന്റെ 2022 -23 വർഷത്തെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ കറൻസി ഈ ...

റിപ്പോ – റിവോഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു

ഇന്ത്യയിലെ ഒമൈക്രോൺ പ്രതിസന്ധികൾക്കിടയിൽ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആർബിഐയുടെ പ്രസ്താവന സംഘർഷം വർധിപ്പിക്കുന്നു

ആഗോള സംഭവവികാസങ്ങളും സമീപകാല സംഭവവികാസങ്ങളും കാരണം, വൈറസിന്റെ പുതിയ രൂപമായ ഒമൈക്രോൺ കാരണം സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നിൽ ഒരു വെല്ലുവിളി ഉയർന്നുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ...

ആർബിഐ ഗവർണറുടെ കാലാവധി നീട്ടി, ശക്തികാന്ത ദാസ് അടുത്ത മൂന്ന് വർഷത്തേക്ക് തൽസ്ഥാനത്ത് തുടരും

ആർബിഐ ഗവർണറുടെ കാലാവധി നീട്ടി, ശക്തികാന്ത ദാസ് അടുത്ത മൂന്ന് വർഷത്തേക്ക് തൽസ്ഥാനത്ത് തുടരും

മുംബൈ: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അടുത്ത മൂന്ന് വർഷത്തേക്ക് തൽസ്ഥാനത്ത് തുടരും. വെള്ളിയാഴ്ച കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ കാലാവധി മൂന്ന് വർഷം കൂടി നീട്ടി. അദ്ദേഹത്തിന്റെ നിലവിലെ ...

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

നിങ്ങൾക്ക് ഇപ്പോൾ ഐഎംപിഎസ് വഴി 5 ലക്ഷം രൂപ വരെ അയയ്‌ക്കാം; ആർബിഐ പരിധി ഉയർത്തി

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ മെക്കാനിസത്തിന്റെ പ്രതിദിന പരിധി 2 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമായി ഉയർത്തി. റിസർവ് ...

വിമുക്തഭടന്മാർക്ക് ആർ ബി ഐയിൽ അവസരം

ബാങ്കിങ് ഇടപാടുകൾക്കായി ഇനി അധികം കാത്തിരിക്കേണ്ട, മാറ്റങ്ങളുമായി ആർബിഐ

ഇനി മുതൽ ബാങ്കിങ് ഇടപാടുകൾക്കായി ആളുകൾക്ക് കാത്തിരിക്കേണ്ടി വരില്ല. പെന്‍ഷന്‍, വേതനം, ഇഎംഐ എന്നിവയ്ക്കായി ബാങ്ക് പ്രവർത്തിക്കുന്ന ദിവസം വരെ ജനങ്ങൾക്ക് കാത്തിരിക്കേണ്ട ആവശ്യം ഇല്ല. പുതിയ ...

വിമുക്തഭടന്മാർക്ക് ആർ ബി ഐയിൽ അവസരം

കോവിഡ് രണ്ടാം തരംഗത്തിൽ രണ്ടു ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടത്തിന് സാധ്യതയെന്ന് ആർബിഐ; വിവരം ജൂണിലെ പ്രതിമാസ ബുള്ളറ്റിനിൽ..!

കോവിഡ് രണ്ടാം തരംഗത്തെയും പ്രതിരോധിച്ച് മുന്നോട്ട് പോകുകയാണ് രാജ്യം. എന്നാൽ ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും നേരിട്ട രാജ്യത്തിന് ഇനി മൂന്നാം തരംഗത്തെയും നേരിടേണ്ടതുണ്ട്. നിരവധിപേർക്കാണ് കോവിഡ് ...

നിയമ ലംഘനം; എച്ച്ഡിഎഫ്‌സിയ്‌ക്ക് പത്ത് കോടി പിഴ ചുമത്തി ആർബിഐ

നിയമ ലംഘനം; എച്ച്ഡിഎഫ്‌സിയ്‌ക്ക് പത്ത് കോടി പിഴ ചുമത്തി ആർബിഐ

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി. എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ് ആർബിഐ. നിയമ ലംഘനം നടത്തിയതിന്റെ പേരിലാണ് ബാങ്കിന് ...

വിമുക്തഭടന്മാർക്ക് ആർ ബി ഐയിൽ അവസരം

ആവശ്യമായ മൂലധനവും വരുമാനവും ഇല്ല, ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ

ഒരു ബാങ്കിന് ആവശ്യമായ മൂലധനവും വരുമാനവും ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. പശ്ചിമബംഗാളിലെ യുണൈറ്റഡ് സഹകരണ ബാങ്കിന്റെ ലൈസൻസാണ് റിസർവ് ബാങ്ക് റദ്ദാക്കിയത്. ...

ഡിജിറ്റൽ വാലറ്റുകളിൽ രണ്ട് ലക്ഷം രൂപ വരെ സൂക്ഷിക്കാം ; നയം മാറ്റവുമായി ആർബിഐ

ഡിജിറ്റൽ വാലറ്റുകളിൽ രണ്ട് ലക്ഷം രൂപ വരെ സൂക്ഷിക്കാം ; നയം മാറ്റവുമായി ആർബിഐ

ഇനി മുതൽ ഡിജിറ്റൽ വാലറ്റുകളിൽ രണ്ട് ലക്ഷം രൂപ വരെ സൂക്ഷിയ്ക്കാനാകും. ഇത് സംബന്ധിച്ച് പുതിയ നയവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നയത്തിലൂടെ ...

ഓൺലൈൻ വഴിയുള്ള ബിൽ പെയ്മെന്റ് തടസ്സപ്പെടില്ല; ഓട്ടോ ഡെബിറ്റ് സൗകര്യം ആറ് മാസം കൂടി നീട്ടി‌

ഓൺലൈൻ വഴിയുള്ള ബിൽ പെയ്മെന്റ് തടസ്സപ്പെടില്ല; ഓട്ടോ ഡെബിറ്റ് സൗകര്യം ആറ് മാസം കൂടി നീട്ടി‌

ഓൺലൈൻ വഴി പ്രതിമാസ തിരിച്ചടവുകൾ നടത്തുന്നവർക്കുള്ള ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങൾ ആറു മാസം കൂടി നീട്ടിനൽകി ആർബിഐ. പ്രതിമാസ തിരിച്ചടവുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് കൊണ്ടുവന്ന പുതിയ ...

പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നിങ്ങൾക്കും ലഭിക്കും; ദിവസം നിക്ഷേപിക്കേണ്ടത് 10 രൂപയില്‍താഴെ

ഇന്ത്യ സ്വന്തം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും, സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നത് സംബന്ധിച്ച് ബജറ്റ് സെഷനിൽ സർക്കാർ ബിൽ അവതരിപ്പിക്കാൻ സാധ്യത; ഔദ്യോഗിക ക്രിപ്‌റ്റോകറന്‍സി ആർബിഐയുടെ നേതൃത്വത്തിൽ

രാജ്യത്ത് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നത് സംബന്ധിച്ച് ബജറ്റ് സെഷനിൽ സർക്കാർ ബിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് നേരിട്ട് നൽകുന്ന ഒരു ഔദ്യോഗിക ...

2021ൽ എങ്ങനെ കാശ് കൈകാര്യം ചെയ്യാം?

രാജ്യത്ത് കൂടുതൽ നോട്ടുകൾ പിൻവലിയ്‌ക്കാൻ ആർബിഐ

രാജ്യത്ത് കൂടുതൽ നോട്ടുകൾ നിരോധിക്കാൻ പോകുന്നതായി വിവരം. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും കറൻസി നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. നൂറ്, പത്ത്, ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

രാജ്യത്ത് ആർടിജിഎസ് സംവിധാനം ഇനി 24 മണിക്കൂറും

ആർടിജിഎസ് സംവിധാനം രാജ്യത്തിനി 24 മണിക്കൂറും ലഭ്യമാകും. ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കായുള്ള റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം ഡിസംബർ 14 തിങ്കളാഴ്ച മുതലാണ് 24 മണിക്കൂറും ...

Latest News