ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി പറഞ്ഞു. 2030 ഓടെ ഇത് സാധ്യമാകും.
2030 ഓടെ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറുകയും ചെയ്യും. അദ്ദേഹം വ്യക്തമാക്കി.
ജപ്പാനെ മറികടന്നായിരിക്കും ഇന്ത്യ ഈ നേട്ടം കൈവരിക്കുക. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 500 ബില്യന്‍ ഡോളറിന് മുകളില്‍ ശുദ്ധ ഊര്‍ജ കയറ്റുമതി നടക്കുമെന്നും ഗ്രീന്‍ എനര്‍ജി കയറ്റുമതിയില്‍ ഇന്ത്യ വലിയ ശക്തിയായി മാറുമെന്നും മുകേഷ് അംബാനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക