രാജ്യത്തിന് പുറത്തേയ്ക്കും തങ്ങളുടെ നെറ്റ്വർക് വ്യാപിപ്പിക്കാനൊരുങ്ങി ജിയോ. മാലിദ്വീപിനെ ഇന്ത്യയുമായും സിംഗപ്പൂരുമായും ബന്ധിപ്പിക്കുന്ന മള്‍ട്ടി – ടെറാബിറ്റ് ഇന്ത്യ – ഏഷ്യ – എക്സ്പ്രസ് അണ്ടര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കുവാനും ജിയോ പദ്ധതിയിടുന്നുണ്ട്.
പേയ്മെന്റ് ആപ്ലിക്കേഷനുകള്‍ അനുമതി ഇല്ലാത്തതെങ്കിൽ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുമായി ആർബിഐ
ഇന്ത്യയിലെ ടെലികോം വിപണിയില്‍ വലിയ തരംഗമുണ്ടാക്കുവാൻ ഒരുങ്ങുകയാണ് വീണ്ടും ജിയോ. മാലിദ്വീപ് സര്‍ക്കാരിന്റെ 100 ശതമാനം ഉടമസ്ഥതയിലുളള ഓഷ്യന്‍ കണക്ട് മാലിദ്വീപ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു കൊണ്ടാണ് ഈ ബ്രിഹത് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക