പത്തു വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍.‘പാപ്പന്’ ചിത്രത്തിലാണ് സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നത്. എബ്രഹാം മാത്യു മാത്തന് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി വേഷമിടുന്നത്.
2012ല്‍ പുറത്തിറങ്ങിയ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഒടുവില്‍ പൊലീസ് വേഷത്തിലെത്തിയത്.
താരത്തിന്റെ 252-ാമത്തെ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക