FILM NEWS

ഇന്ദ്രൻസിന്റെ ത്രില്ലർ ചിത്രം ‘സൈലൻ്റ് വിറ്റ്നസ്’; ആദ്യ ഗാനം എത്തി

ഇന്ദ്രൻസിന്റെ ത്രില്ലർ ചിത്രം ‘സൈലൻ്റ് വിറ്റ്നസ്’; ആദ്യ ഗാനം എത്തി

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലൻ്റ് വിറ്റ്നസ്'ലെ ആദ്യ ഗാനം റിലീസായി. നിരവധി താരങ്ങളുടെയും ടെക്നീഷ്യൻമാരുടേയും പേജുകളിലൂടെയാണ് ഗാനത്തിൻ്റെ ...

ദിലീപിന്റെ ‘പവി കെയര്‍ടേക്കറി’ലെ പുതിയ വീഡിയോ ഗാനം പുറത്ത്

ദിലീപിന്റെ ‘പവി കെയര്‍ടേക്കറി’ലെ പുതിയ വീഡിയോ ഗാനം പുറത്ത്

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രം ഈ 26 നു തിയറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ...

സൈജു കുറുപ്പ് നിർമ്മാണ രംഗത്തേക്ക്; ‘ഭരതനാട്യം’ന്റെ ചിത്രീകരണം ആരംഭിച്ചു

സൈജു കുറുപ്പിന്റെ പുതിയ ചിത്രം ‘ഭരതനാട്യം’ ഷൂട്ടിംഗ് പൂർത്തിയായി

സൈജു കുറുപ്പ് നായകനായി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭരതനാട്യം'. സിനിമയുടെ ചിത്രീകരണം അങ്കമാലിയിൽ പൂർത്തിയായി. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം ...

മാളികപ്പുറത്തിലെ കല്ലുവും അച്ഛനും വീണ്ടുമൊന്നിച്ച്, ദുരൂഹതയുണർത്തി ‘ഗു’; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മാളികപ്പുറത്തിലെ കല്ലുവും അച്ഛനും വീണ്ടുമൊന്നിച്ച്, ദുരൂഹതയുണർത്തി ‘ഗു’; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ​ദേവനന്ദയും സൈജു കുറിപ്പും എത്തുന്ന പുതിയ ചിത്രം ‘ഗു’വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 17-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ...

ജോജു ജോര്‍ജ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ‘ആരോ’ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി അറിയാം

ജോജു ജോര്‍ജ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ‘ആരോ’ തീയേറ്ററുകളിലേക്ക്; റിലീസ് തീയതി അറിയാം

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’. ചിത്രം മെയ് 9ന് പ്രദർശനത്തിനെത്തുന്നു. കരീം കഥയെഴുതി സംവിധാനം ...

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചൽ’ ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചൽ’ ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ''റേച്ചല്‍'' എന്ന ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ...

ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ; ‘എല്‍ 360’ ചിത്രീകരണം തുടങ്ങി

ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ; ‘എല്‍ 360’ ചിത്രീകരണം തുടങ്ങി

15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ 360-ാം സിനിമയാണ്. ‘എൽ ...

മികച്ച പ്രേക്ഷക പ്രതികരണം നേടി മലയാളത്തിന്റെ മാസ്റ്റർപീസ് ചിത്രം ആടുജീവിതം

25 ദിവസം, 150 കോടി; ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ‘ആടുജീവിതം’

പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 150 കോടി ക്ലബിൽ ഇടം പിടിച്ചു. ...

അടിമുടി ചിരിപ്പിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു; ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ

അടിമുടി ചിരിപ്പിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു; ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പെരുമാനി' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. 'അപ്പന്' ശേഷം മജു സംവിധാനം ചെയ്യുന്ന ...

സസ്പെൻസ് മിസ്റ്ററി ത്രില്ലർ ചിത്രം ‘ഗോളം’ റിലീസിനെത്തുന്നു; തീയതി അറിയാം

സസ്പെൻസ് മിസ്റ്ററി ത്രില്ലർ ചിത്രം ‘ഗോളം’ റിലീസിനെത്തുന്നു; തീയതി അറിയാം

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം 'ഗോളം' മെയ് 24ന് പ്രദർശനത്തിനെത്തുന്നു. 'ഗോളം' നവാഗതനായ സംജാദ് ആണ് സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രന്റ്‌ ...

‘പവി കെയർ ടേക്കർ’ ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഒരു കെയര്‍ ടേക്കറിന്‍റെ ജീവിതവും പ്രണയവും; ദിലീപിന്‍റെ ‘പവി കെയർ ടേക്കർ’ ട്രെയ്‌ലർ പുറത്ത്

ദിലീപ് നായകനായി എത്തുന്ന വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പവി കെയർ ടേക്കർ'. ഇപ്പോളിതാ ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ഫ്ലാറ്റിലെ കെയര്‍ ...

വിക്രം നായകനാകുന്ന പുതിയ ചിത്രം വരുന്നു; ടെെറ്റിൽ ടീസർ പുറത്ത്

വിക്രം നായകനാകുന്ന പുതിയ ചിത്രം വരുന്നു; ടെെറ്റിൽ ടീസർ പുറത്ത്

ചിയാൻ വിക്രം നായകനാകുന്ന പുതിയ സിനിമ 'വീര ധീര ശൂരൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടെെറ്റിൽ പ്രഖ്യാപിച്ചു. ചിത്രത്തിൻ്റെ ടെെറ്റിൽ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വിക്രമിൻ്റെ പിറന്നാൾ ...

റെജീസ് ആന്റണി ഒരുക്കുന്ന ‘സ്വർഗം’ ആരംഭിച്ചു; ജോണി ആന്റണി സെറ്റില്‍ ജോയിന്‍ ചെയ്തു

റെജീസ് ആന്റണി ഒരുക്കുന്ന ‘സ്വർഗം’ ആരംഭിച്ചു; ജോണി ആന്റണി സെറ്റില്‍ ജോയിന്‍ ചെയ്തു

സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് നിർമ്മിച്ച് റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന സിനിമയുടെ ചിത്രീകരണം തുടരുന്നു. നടനും സംവിധായകനുമായ ...

സിജു വിൽസൺ ചിത്രം “പഞ്ചവത്സര പദ്ധതി”യുടെ ട്രെയ്‌ലർ പുറത്ത്

സിജു വിൽസൺ ചിത്രം “പഞ്ചവത്സര പദ്ധതി”യുടെ ട്രെയ്‌ലർ പുറത്ത്

സിജു വിൽസൺ നായകനാകുന്ന "പഞ്ചവത്സര പദ്ധതി" എന്ന ചത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. ...

കൗതുകം നിറച്ച് ദുൽഖർ-വെങ്കി അറ്റ്‌ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’ന്റെ ടീസർ പുറത്ത്

കൗതുകം നിറച്ച് ദുൽഖർ-വെങ്കി അറ്റ്‌ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’ന്റെ ടീസർ പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്കർ'. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ ...

തീ പാറും ആവേശം; രങ്കണ്ണനും പിള്ളേരും ഉടൻ എത്തും, പുതിയ പോസ്റ്റര്‍ പുറത്ത്

‘ആവേശം’ ഇന്ന് തിയേറ്ററുകളിൽ; വെല്‍ക്കം ടീസര്‍ പുറത്ത്

ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിന്റെ വെല്‍ക്കം ടീസര്‍ പുറത്തിറങ്ങി. ഈദ് - വിഷു റിലീസായി ഏപ്രില്‍ 11-നാണ് ആവേശം തിയേറ്ററിലെത്തുന്നത്. https://youtu.be/e78ThRDGUTs ...

ഷെയിന്‍ നിഗം ചിത്രം ‘ഹാല്‍’ എത്തുന്നു; ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍

ഷെയിന്‍ നിഗം ചിത്രം ‘ഹാല്‍’ എത്തുന്നു; ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍

ഷെയ്ൻ നിഗം നായകൻ ആകുന്ന 'ഹാൽ' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത്‌ ...

വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രം ‘മഹാരാജ’ മെയ് മാസമെത്തും

വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രം ‘മഹാരാജ’ മെയ് മാസമെത്തും

പ്രേക്ഷകർ കാത്തിരിക്കുന്ന വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രമാണ് 'മഹാരാജ'. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിർമ്മാണത്തിൽ കൈകോർക്കുന്ന ചിത്രം മെയ് മാസം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. ...

ടൊവീനോ തോമസ് നിർമിക്കുന്ന ചിത്രത്തിൽ നായകനായി ബേസിൽ ജോസഫ്; ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

ടൊവീനോ തോമസ് നിർമിക്കുന്ന ചിത്രത്തിൽ നായകനായി ബേസിൽ ജോസഫ്; ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

ടൊവീനോ തോമസ് നിർമിക്കുന്ന ചിത്രത്തിൽ നായകനായി ബേസിൽ ജോസഫ് എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ചിത്രത്തിന് 'മരണമാസ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്. ബേസിൽ ഒരുക്കിയ ...

‘ഒരു കട്ടിലിനെ ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ ആദ്യമായിട്ട് കാണുവാ’… ‘ഒരു കട്ടിൽ ഒരു മുറി’ ട്രെയ്‌ലർ എത്തി

‘ഒരു കട്ടിലിനെ ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ ആദ്യമായിട്ട് കാണുവാ’… ‘ഒരു കട്ടിൽ ഒരു മുറി’ ട്രെയ്‌ലർ എത്തി

ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് ...

‘അപ്പനു’ ശേഷം മജുവിന്റെ ‘പെരുമാനി’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

‘അപ്പനു’ ശേഷം മജുവിന്റെ ‘പെരുമാനി’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'അപ്പൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പെരുമാനി'. ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ...

ജി വി പ്രകാശ്-മമിത ചിത്രം ‘റിബൽ’ ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം

ജി വി പ്രകാശ്-മമിത ചിത്രം ‘റിബൽ’ ഒടിടിയിൽ എത്തി; എവിടെ, എപ്പോൾ കാണാം

സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'റിബൽ'. മാര്‍ച്ച് 22ന് തിയേറ്ററുകളിലെത്തിയ സിനിമ ഇപ്പോൾ ഒടിടി റിലീസ് ...

ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു; പുതിയ അപ്ഡേറ്റ് ഇങ്ങനെ.!

ഇന്ത്യൻ 2 ഉടൻ റിലീസിനെത്തും; പുതിയ അപ്‌ഡേഷൻ

സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കമൽ ഹാസന്റെ ഇന്ത്യൻ 2. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് സംബന്ധിച്ച് സുപ്രധാന അപ്ഡേറ്റ് വന്നിരിക്കുകയാണ്. ജൂണ്‍ ...

‘ഡേവിഡ് പടിക്കൽ ആയി ടൊവിനോ’; ‘നടികർ’ ടീസർ പുറത്തിറങ്ങി

‘ഡേവിഡ് പടിക്കൽ ആയി ടൊവിനോ’; ‘നടികർ’ ടീസർ പുറത്തിറങ്ങി

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'നടികർ' ചിത്രത്തിന്റെ ടീസർ എത്തി. നടൻ മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലായാണ് ടൊവിനോ ...

ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി

ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി

പുതുമുഖങ്ങൾക്കൊപ്പം സംവിധായകൻ അജയ് വാസുദേവും, തിരക്കഥാകൃത്ത് നിഷാദ് കോയയും ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ 'മുറിവ്'ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ്സായി. വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ...

ഇന്ദ്രജിത്തും ശ്രുതിയും വിൻസിയും എത്തുന്ന കോമഡി ചിത്രം; ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ഉടൻ എത്തും, റിലീസ് തീയതി ഇതാ

ഇന്ദ്രജിത്തും ശ്രുതിയും വിൻസിയും എത്തുന്ന കോമഡി ചിത്രം; ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ഉടൻ എത്തും, റിലീസ് തീയതി ഇതാ

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെത്തുന്ന ചിത്രമാണ് "മാരിവില്ലിൻ ഗോപുരങ്ങൾ". അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 12ന് ...

‘മഞ്ഞുമ്മൽ ബോയ്സ്’ തെലുങ്കിന്റെ ട്രെയിലർ പുറത്ത്; ചിത്രം ഏപ്രിൽ 6 ന് റിലീസ്

‘മഞ്ഞുമ്മൽ ബോയ്സ്’ തെലുങ്കിന്റെ ട്രെയിലർ പുറത്ത്; ചിത്രം ഏപ്രിൽ 6 ന് റിലീസ്

റിലീസ് ദിവസം മുതൽ തിയേറ്ററുകൾ കീഴടക്കിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ ആണ് സ്വന്തമാക്കിയത്. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ...

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ട്രെയ്‌ലർ പുറത്ത്

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ട്രെയ്‌ലർ പുറത്ത്

ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജയ് ഗണേഷ്'. വിഷു റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെയാണ് ...

വിജയ് ദേവരക്കൊണ്ട – മൃണാൾ താക്കൂർ ചിത്രം ‘ഫാമിലി സ്റ്റാറിന്റെ’ ടീസർ പുറത്ത്

വിജയ് ദേവരകൊണ്ടയുടെ ‘ദ ഫാമിലി സ്റ്റാർ’ അടുത്ത മാസം എത്തും; റിലീസ് തീയതി പുറത്ത്

ഗീതാ ​ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും സംവിധായകൻ പരശുറാമും ഒന്നിക്കുന്ന 'ദ ഫാമിലി സ്റ്റാർ' ഏപ്രിൽ അഞ്ചിന് റിലീസിനെത്തും. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രം ...

“സ്വരം” സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി

“സ്വരം” സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി

യുവ സംവിധായകൻ നിഖിൽ മാധവന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം 'സ്വരം'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗുഡ് വിൽ എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ദിവസങ്ങൾക്കകം പ്രേക്ഷകരുടെ മുന്നിലെത്തുന്ന “സ്വരം” ...

Page 1 of 83 1 2 83

Latest News