കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് അതീവ ദുഖത്തോടെയെന്ന് നടനും എംപിയുമായ സുരേഷ് ഗോപി.
കര്‍ഷകര്‍ക്ക് പ്രയോജനകരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും കണ്ണീരോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമങ്ങള്‍ പിന്‍വലിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇനി ഇതിന്റെ പേരില്‍ കണ്ണീര് കുടിയ്ക്കാന്‍ പോകുന്നത് കര്‍ഷകരാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക