രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്ത് ആറായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കായിരുന്നു ഇത്.
റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ താത്ക്കാലികമായി നിർത്തിവച്ചു, അറിയിപ്പുമായി ബോയിങ്
എന്നാൽ, പുതുതായി 7,554 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, 223 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്. 98. 60 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്.
Redmi Note 11E Pro സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ചോർന്നു, സവിശേഷതകളും വിലയും
കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 85,680 ആയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക