കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. പുതിയ സംസ്ഥാന സെക്രട്ടറിയെ പ്രഖ്യാപിക്കുന്നതിനൊപ്പം സംസ്ഥാന സമിതി അംഗങ്ങളുടെ പാനല്‍ അവതരിപ്പിക്കുവാനും സാധ്യതയുണ്ട്.
അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് പരിഗണന.., സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന്
മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍, സജി ചെറിയാന്, വി എന്‍ വാസവന്, കടകംപള്ളി സുരേന്ദ്രന്, സി കെ രാജേന്ദ്രന് എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.
ഓൺലൈൻ പണമിടപാട് പൊതു സ്ഥലങ്ങളിലെ വൈ ഫൈ ഉപയോഗിച്ച് വേണ്ട: പോലീസ് മുന്നറിയിപ്പ്
അതേസമയം, സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണൻ തന്നെ തുടരുമെന്നാണ് വിവരം. സമ്മേളനത്തിന് കൊടിയിറങ്ങുന്നതിന് മുന്നോടിയായി സമ്മേളന നടപടികള്‍ വിലയിരുത്താന്‍ രാവിലെ പോളിറ്റ്ബ്യുറോ സെക്രട്ടറിയേറ്റ് യോഗങ്ങള്‍ ചേരും.
മാത്രമല്ല, സെക്രട്ടറിയേറ്റിലേക്ക് 75 വയസ് എന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കുകയാണെങ്കിൽ എം എം മണിയും ആനത്തലവട്ടം ആനന്ദനുമടക്കം അഞ്ച് പേര് ഒഴിവാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക