മികച്ച പ്രതികരണം നേടുന്ന ‘ഭീഷ്മപര്‍വ്വം ‘സിനിമയെ പ്രകീര്‍ത്തിച്ച് ബേസില്‍ ജോസഫ്.
മമ്മൂട്ടിയുടെ മികച്ച ആക്ഷന്‍ ചിത്രം കാണാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്ന് ബേസില്‍ പറയുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. .ഭീഷ്മപര്‍വ്വം പോലൊരു സിനിമ ഒരുക്കിയതിന് അമല്‍ നീരദിന് ബേസില്‍ ജോസഫ് നന്ദി പറയുന്നു. സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക