ഉക്രൈനിലെ ചെർനിഹിവിൽ ശക്തമായ സ്ഫോടനം ഉണ്ടായി. റഷ്യൻ വാഹനവ്യൂഹം കൈവിലേക്ക് മുന്നേറുന്നുവെന്ന് റിപ്പോര്‍ട്ട്. ഉക്രെയ്നിലെ കീവിനടുത്തുള്ള മർഖലേവ്ക ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തിൽ ഒരു കുട്ടിയടക്കം ആറ് പേർ കൊല്ലപ്പെട്ടു.
https://twitter.com/i/status/1500020715612946432
നഗരത്തിലും വോൾനോവാഖയിലും റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ മാരിയുപോളിൽ സാധാരണക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു.
❗️ A #Russian airstrike on the village of #Markhalevka near #Kyiv killed six people, including a child. pic.twitter.com/Eu97ZaMsab
— NEXTA (@nexta_tv) March 5, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക