റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിരോധിച്ചു. യുക്രൈന് – റഷ്യ യുദ്ധം മുറുകുന്നതിനിടെയാണ് നിരോധനവുമായി റഷ്യ മുന്നോട്ട് വന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടനും നിരോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കയുടെ ഈ നിരോധനം റഷ്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നതിന്റെ ഭാഗമായാണ്. ഇത് യുക്രൈന് അധിനിവേശത്തിനെതിരെ റഷ്യയെ കൂടുതല്‍ സമ്മർദ്ദത്തിലാക്കിയേക്കും എന്നാണ് വിലയിരുത്തൽ.
ആഗ്രഹംപോലെ കളത്തിൽ തിരിച്ചെത്തി; ഇപ്പോൾ പുതുതലമുറയ്ക്കായി വഴിമാറി ശ്രീ
ഇതോടെ റഷ്യയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുക എന്നത് കൂടി അമേരിക്ക ലക്ഷ്യം വയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക