യുഎഇ വീണ്ടും ഭക്ഷണ വിതരണവുമായി എത്തുന്നു. ലോകത്താകമാനമുള്ള ദരിദ്രർക്ക് ഭക്ഷണം നൽകാനൊരുങ്ങുകയാണ് വീണ്ടും യുഎഇ.
ലോകത്തുള്ള ദരിദ്രരായ നൂറുകോടി പേർക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് ലക്ഷ്യം. റമദാൻ മാസത്തിൽ പദ്ധതിയ്ക്ക് തുടക്കം കുറിക്കും.
ഓരോ പോയിന്റിലും എന്റെ ജിജ്ഞാസ കൂടിക്കൊണ്ടേയിരുന്നു: റോഷന് മാത്യു
നൂറു കോടി ദരിദ്രർക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ലക്ഷ്യം കൈവരിക്കുന്നത് വരെ ഈ ക്യാമ്പയിൻ തുടരുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. ട്വിറ്ററിലൂടെ തന്നെയാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക