ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിശ്വാസത്തിന്റെ ഫലമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലും ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ദരിദ്രർക്ക് ഭക്ഷണം നൽകുവാനൊരുങ്ങി യുഎഇ
ബിജെപിയെ ഇത്തരത്തിലൊരു വിജയം സ്വന്തമാക്കുവാൻ സഹായിച്ചതിന് നന്ദിയെന്നും അമിത് ഷാ ജനങ്ങളോട് പറഞ്ഞു.
നരേന്ദ്രമോദിയുടെ ഭരണത്തിൽ ജനങ്ങൾക്ക് പൂർണമായ വിശ്വാസമുണ്ട്.. ഗ്രാമങ്ങള്‍ക്കും ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി നരേന്ദ്ര മോദി നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് വിജയങ്ങള്‍ക്ക് കാരണമായത്.
ബിജെപിയില്‍ വിശ്വാസം അര്‍പ്പിച്ച ഗോവയിലെ ജനങ്ങള്‍ക്കായി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പല പദ്ധതികളും നിറവേറ്റുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക